വൈനാൾഡം പി.എസ്.ജിയിൽ

പാ​രി​സ്:​ ​ഡ​ച്ച് ​താ​രം​ ​ജോ​ർ​ജി​നോ​ ​വൈ​നാ​ൾ​ഡം​ ​ലി​വ​ർ​പൂ​ളി​ൽ​ ​നി​ന്ന് ​ഫ്ര​ഞ്ച് ​ക്ല​ബ് ​പി.​എ​സ്.​ജി​യി​ലേ​ക്ക് ​ചേ​ക്കേ​റി.​താ​രം​ ​ബാ​ഴ്സ​ലോ​ണ​യി​ലേ​ക്ക് ​പോ​യേ​ക്കു​മെ​ന്നാ​യി​രു​ന്നു​ ​റി​പ്പോ​ർ​ട്ടു​ക​ളെ​ങ്കി​ലും​ ​അ​വ​ർ​ ​പ​റ​ഞ്ഞ​തി​നേ​ക്കാ​ൾ​ ​ഇ​ര​ട്ടി​ ​പ്ര​തി​ഫ​ലം​ ​ഓ​ഫ​ർ​ ​ചെ​യ്താ​ണ് ​പി.​എ​സ്.​ജി​ ​വൈ​നാ​ൾ​ഡ​ത്തി​നെ​ ​ത​ങ്ങ​ളു​ടെ​ ​ത​ട്ട​ക​ത്തി​ൽ​ ​എ​ത്തി​ച്ച​ത്.​ ​

2021-06-11 10:12 pm · Keralakaumudi Online · 🇮🇳 India · Malayalam